Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Software Delivery

ഇ​ന്‍​ഫോ​സി​സും ആ​മ​സോ​ണ്‍ വെ​ബ് സ​ര്‍​വീ​സ​സും സ​ഹ​ക​രി​ക്കും

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ണ്‍ വെ​​​​ബ് സ​​​​ര്‍​വീ​​​​സ​​​​സും ഇ​​​​ന്‍​ഫോ​​​​സി​​​​സും സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു. സോ​​​​ഫ്റ്റ്‌​​​വേ​​​​​ര്‍ ഡെ​​​​ലി​​​​വ​​​​റി​​​​യും ക്ല​​​​യ​​​​ന്‍റ് മൂ​​​​ല്യ​​​​വും വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണു സ​​​​ഹ​​​​ക​​​​ര​​​​ണം.

ഇ​​​​ന്‍​ഫോ​​​​സി​​​​സ് ടോ​​​​പാ​​​​സും എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സി​​​​ന്‍റെ ജ​​​​ന​​​​റേ​​​​റ്റീ​​​​വ് എ​​​​ഐ പ​​​​വേ​​​​ര്‍​ഡ് അ​​​​സി​​​​സ്റ്റ​​​​ന്‍റാ​​​​യ ആ​​​​മ​​​​സോ​​​​ണ്‍ ക്യൂ ​​​​ഡെ​​​​വ​​​​ല​​​​പ്പ​​​​റും സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​ണു പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍.

ഇ​​​​ന്‍​ഫോ​​​​സി​​​​സി​​​​ന്‍റെ ടെ​​​​ക്നി​​​​ക്ക​​​​ൽ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും ടെ​​​​ലി​​​​കോം മേ​​​​ഖ​​​​ല​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നും സാ​​​​മ്പ​​​​ത്തി​​​​ക​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍, ഉ​​​​പ​​​​ഭോ​​​​ക്തൃ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ന​​​​വീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നും സ​​​​ഹ​​​​ക​​​​ര​​​​ണം നേ​​​​ട്ട​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Up